Sanjayante Phalithangal

Posted on Tuesday, November 10, 2009
Filed under

മാണിക്കോത്ത് രാമുണ്ണി നായര്‍. ജനനം: 1903 ജൂണ്‍ 13, മരണം: ക്ഷമിക്കണം, അദ്ദേഹത്തിനു മരണമില്ല! ഓ, ആളെ മനസ്സിലായില്ല, അല്ലേ? സഞ്‌ജയന്‍ എന്നു പറഞ്ഞാല്‍ ഒരു പക്ഷേ, പിടി കിട്ടിയേക്കും. വെറും നാല്പതു വര്‍ഷത്തെ ജീവിതം കൊണ്ട് നാലോ നാല്പതോ തലമുറയ്ക്ക് ഇരുന്നു ചിരിക്കാനുള്ള വക ഉണ്ടാക്കിയ പ്രതിഭാശാലിയാണ് അദ്ദേഹം. സഞ്ജയനു മരണമില്ല എന്നു പറയാനുള്ള കാരണം ഇതു മാത്രമല്ല; ഇക്കാലത്തെ ‘തമാശനിര്‍മാതാക്കള്‍’ പോലും സഞ്ജയന്റെ ഫലിതങ്ങള്‍ തെല്ലും മാറ്റമില്ലാ‍തെ അടിച്ചു മാറ്റി സ്വന്തം പേരിലാക്കാന്‍ ഉത്സാഹം കാണിക്കുന്നതുകൊണ്ടു കൂടിയാണ്.

തമാശയുടെ ആ മഹാലോകത്തേക്കുള്ള ഒരു കൊച്ചു വാതിലാണിത്. ഒരു രസികന്‍ വാതില്‍!
Satire by Sanjayan
101 Sanjayan Phalithangal
Satire by Sanjayan
Send me an E-mail

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Comments

Loading...
               Share

My Photo
♥äßòóßáçkéR ♥
N'joY.. Every moments.. !!
View my complete profile

Hits on site!

Go there..

Hi there, I'm feeling glad to havin' you reading my articles. Thanks lot! And, always expecting your valuable feedback and comments so that I can move with the blog more creatively. So please leave just a comment after the reading of every article. Hope you're enjoying it and get me here.. So... U wanna get it! We gotta push here.!!

funlok updates